പുസ്തക ആസ്വാദനം

 കോളേജ് ലൈബ്രറിയുടെയും  സുവോളജി ഡിപ്പാർട്ട്മെൻ്റിൻ്റെയും സംയുക്തഭിമുഖ്യത്തിൽ പുസ്തക ആസ്വാദന രചന മൽസരം (book review writing competition) ഓൺലൈനായി നടത്താൻ

താൽപര്യപ്പെടുന്നു.    

വിഷയം എൻ്റെ വായന അനുഭവം (Online)

വിദ്യാർത്ഥികൾ  താഴെ  നൽകുന്ന  ലിങ്കിൽ രജിസ്റ്റർ  ചെയ്യുക.

 https://forms.gle/MCPe43ExofBEei9P9


BOOK REVIEW WRITING COMPETITION

College library in association with Department of Zoology Organized Book review writing competition by on 24th June 2024 as online. 8 students registered the programme. Ms. Neenu C Shaji, S4 BSc Zoology won first prize and Vrindha Viswanathan,S4 B Sc Zoology and Vysakh R, S2 BA English won the second prize.

No comments:

Post a Comment

വായന ദിനവും വായന വാരാചരണവും

  സെൻറ് സ്റ്റീഫൻസ്  കോളേജ്  പത്തനാപുരം   Reading Week Celebration 19 th to 25 th June 2024. Report College library in association with var...