കോളേജ് ലൈബ്രറിയുടെയും വിവിധ പഠന വകുപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പുസ്തക ചർച്ച കൾ നടത്താൻ
താൽപര്യപ്പെടുന്നു.
ജൂൺ 19 ഉച്ചക്ക് 1 മണി മുതൽ 1 .30 വരെ സ്ഥലം കോളേജ് ലൈബ്രറി
ജൂൺ 20 ഉച്ചക്ക് 1 മണി മുതൽ 1 .30 വരെ സ്ഥലം കോളേജ് ലൈബ്രറി
ജൂൺ 25 ഉച്ചക്ക് 1 മണി മുതൽ 1 .30 വരെ സ്ഥലം കോളേജ് ലൈബ്രറി
ചർച്ചക്ക് തിരഞ്ഞെടുത്തിരിക്കുന്ന പുസ്തകങ്ങൾ
എൻ മോഹനൻ എഴുതിയ ഒരിക്കൽ
അഖിൽ പി ധർമജൻ എഴുതിയ റാം c / o ആനന്ദി
പൗലോ കൊയ്‌ലോ എഴുതിയ ആൽകെ മിസ്ററ്
പങ്കെടുക്കാൻ താൽപര്യപ്പെടുന്ന വിദ്യാർത്ഥികൾ താഴെ നൽകുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
https://forms.gle/MCPe43ExofBEei9P9
Conducted book discussion on 19th June 2024 1.00 p.m. Smt.Sharon S Assistant professor Department of Politics presides over the meeting. Ms.Abhinaya P BCom Student introduced Alchemist authored by Brazilian novelist Paulo Coelho. And Ms.Biji Krishnan, MSc Physics student introduced Francis Itty cora authored Malayalam author T D Ramakrishnan. 20 students and staff members attend the meeting. All participants share their views and reading experiences.
BOOK DISCUSSION 2
Conducted book discussion on 20th June 2024 1.00 p.m. Sri.Liju T Varghese Assistant professor Department of Malayalam presides over the meeting Mr.Al Ameen S BA Economics Student introduced Darknet authored by Adarsh S. And Ms.Silpa Gokul, BCom student introduced Arachar authored Malayalam author K R Meera. Dr. Blessy John HoD, Department of English and Dr. Sreejai R, Assistant Professor, Department of Zoology shared reading experiences. 26 students and staff members attend the meeting.
BOOK DISCUSSION 3
Conducted book discussion on 25th June 2024 1.00 p.m. Dr.R Sreejai Assistant professor Department of Zoology presides over the meeting Dr.Deepa T S introduced a book titled Padam Onnu:Athmaviswasam authored by Lipin Raj IAS. Participants shared their reading experiences. 14 students and staff members attend the meeting.




No comments:
Post a Comment